നീലക്കുറുക്കനല്ല,നീലക്കരടി- വീഡിയോ കാണാം

Tuesday, November 15, 2016 - 6:52 PM

Author

Tuesday, April 5, 2016 - 15:25
നീലക്കുറുക്കനല്ല,നീലക്കരടി- വീഡിയോ കാണാം

Category

Life

Tags

കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയയിൽ നീലത്തലയുളള കരടിയെ കണ്ടെത്തി.കുട്ടിയോടൊപ്പം കാട്ടിൽ ചുറ്റി നടക്കുകയാണ് കരടി.കറുത്ത ഗ്രിസ്ലി കരടികളുടെ ഗണത്തില്‍ പെട്ടതാണ് ഈ കരടി. എന്നാല്‍ തല മാത്രം നീല നിറത്തില്‍ തിളങ്ങുന്നതായി യാത്രക്കാര്‍ പകര്‍ത്തിയ ചിത്രങ്ങളിലും വിഡിയോയിലും വ്യക്തമായി കാണാം.

 

കരടിയുടെ തലക്ക് മാത്രം നീല നിറം എങ്ങിനെ വന്നുവെന്നത് വ്യക്തമല്ല. ചായം പുരണ്ടതാകാമെന്നാണ് നിഗമനം.തീറ്റയെടുക്കുന്നതിലും കുഞ്ഞിന് പാലു കൊടുക്കുന്നതിലൊന്നും കരടി മുടക്കം വരുത്തിയിട്ടില്ല.അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.

FEATURED POSTS FROM NEWS