പണ്ട് എലിയെ പിടിക്കുക എന്ന ചരിത്രദൗത്യത്തില്‍ നിന്ന് ഇപ്പോള്‍ വീടിന് അലങ്കാരവും സ്റ്റാറ്റസ് സിംബലുമായി മാറിയിരിക്കുകയാണ് പൂച്ചകള്‍. വീട്ടിലെ ഒരംഗത്തെപ്പോലെ വീടിനുള്ളില്‍ വളര്‍ത്തപ്പെടുന്ന അരുമയായതിനാല്‍ അവരുടെ പരിപാലനത്തെക്കുറിച്ചുള്ള അറിവ് പൂച്ചപ്രേമികള്‍ക്ക് ഏറെ പ്രധാനമാണ്. ലോകത്താകമാനം…
View More ഒട്ടിച്ചേര്‍ന്ന് ജനിച്ച പൂച്ചക്കുട്ടികള്‍; പിന്നീട് സംഭവിച്ചത്