വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു

ഡല്‍ഹി: വിമാനയാത്രക്കിടെ  യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീ പിടിച്ചു.ഇന്‍ഡിഗോയുടെ ദിബ്രുഗഡ്-ഡല്‍ഹി വിമാനത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.കൃത്യസമയത്ത് തന്നെ ക്യാബിന്‍ ക്രൂ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചതിനാല്‍ വൻ ദുരന്തം  ഒഴിവായി.
ദിബ്രുഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന 6E 2037 ഇന്‍ഡി​ഗോ വിമാനത്തിലാണ് ഒരു യാത്രക്കാരന്റെ ഫോണില്‍ നിന്ന് തീപ്പൊരിയും പുകയുമുണ്ടായത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version