KeralaNEWS

ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​നാ കേ​സി​ൽ പ്ര​ധാ​ന തെ​ളി​വാ​യ ഫോ​ണു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും

ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​നാ കേ​സി​ൽ പ്ര​ധാ​ന തെ​ളി​വാ​യ ഫോ​ണു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. ആ​ലു​വ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​ൻ​പാ​കെ ആ​റ് ഫോ​ണു​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ക.

ഫോ​ണു​ക​ൾ ആ​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കീ​ഴ്‌​ക്കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ദി​ലീ​പ് കൈ​മാ​റാ​ത്ത ഫോ​ണും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഫോ​ണി​ന്‍റെ​യും കാ​ര്യ​ത്തി​ലും കീ​ഴ്‌​ക്കോ​ട​തി​യാ​കും വാ​ദം കേ​ൾ​ക്കു​ക. ഫോ​ണു​ക​ൾ സം​ബ​ന്ധി​ച്ച കോ​ട​തി വി​ധി ഇ​രു​കൂ​ട്ട​ർ​ക്കും ഒ​രു​പോ​ലെ നി​ർ​ണാ​യ​ക​മാ​ണ്.

Back to top button
error: