തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13-ന് ആണ് ആരോഗ്യപരമായ കാരണങ്ങളാല്‍ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
Check Also
Close