LIFEMovie

” നെഞ്ചം മറപ്പതില്ലെ ” മാര്‍ച്ച് 5 ന്

ശെല്‍വരാഘവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ ചിത്രമാണ് "നെഞ്ചം മറപ്പതില്ലെ "

എസ്. ജെ. സൂര്യ, റെജീന കസാന്ദ്ര, നന്ദിത ശ്വേത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ശെല്‍വരാഘവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ ചിത്രമാണ് “നെഞ്ചം മറപ്പതില്ലെ “.
എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്‌സ്, മോഷന്‍ പിക്‌ചേഴ്‌സ്, സൗത്ത് സൈഡ് സ്റ്റുഡിയോ, ജിഎല്‍ഒ സ്റ്റുഡിയോ എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജ നിര്‍വ്വഹിക്കുന്നു.

അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്-പ്രസന്ന ജി.കെ.
എവര്‍ ആന്റ് എവര്‍ റിലീസ് മാര്‍ച്ച് 5ന് ” നെഞ്ചം മറപ്പതില്ലെ ” തീയറ്ററുകളിലെത്തിക്കും.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker