
എൽ ഡി എഫ് വിജയത്തിന്റെ ശില്പി മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസ്.ഫേസ്ബുക് കുറിപ്പിലാണ് പ്രതികരണം.
ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് –
ഇത് ജനങ്ങളുടെ വിജയം
ചില മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചു…
പ്രതിപക്ഷം നിരന്തരം വേട്ടയാടി…
പക്ഷെ ജനങ്ങൾ ഒപ്പം നിന്ന് സംരക്ഷിച്ചു.
അപവാദ വ്യവസായം അല്ല മറിച്ചു ജനങ്ങളുടെ ജീവിതത്തോടൊപ്പം നില്കുന്നതാണ് യഥാർത്ഥ രാഷ്ട്രീയം എന്ന് കേരളം വീണ്ടും തെളിയിച്ചു
ഈ വിജയം പിണറായി വിജയൻ എന്ന ശക്തനായ നേതാവിന്റെ ഉജ്വല വിജയമാണ്
LDF നു അഭിവാദ്യങ്ങൾ
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061