Cover StorySportsTrending

ഇന്ത്യൻ ടീമിൽ അനുഷ്കയും..!വിമർശനവുമായി സോഷ്യൽ മീഡിയ

വിരാട് കോലി-അനുഷ്ക ശർമ വാർത്തകൾ എപ്പോ‍ഴും വൈറലാണ്.അതുപോലെത്തന്നെ അവരുടെ ചിത്രങ്ങളും.എന്നാൽ ഇപ്പോൾ ഒരു ചിത്രം വിമർശനം ഏറ്റുവാങ്ങുകയാണ്.

ബിസിസിഐ ട്വീറ്റ് ചെയ്ത ഈ ചിത്രമാണ് വിഷയം.ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ കാണാനെത്തിയ ഇന്ത്യൻ ടീമിനൊപ്പം അനുഷ്കയുമുണ്ടായിരുന്നു.പിന്നീട് ടീമിനും ഒഫീഷ്യൽസിനുമൊപ്പം എടുത്ത ഫോട്ടോയിലും അനുഷ്കയുണ്ട്.

താരങ്ങൾക്ക് ഭാര്യമാരുമായി ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ട്.ടീം ഫോട്ടോയിൽ പങ്കാളിയെ അനുവദിക്കാറില്ല.എന്നാൽ വിരാട് കോലിക്ക് വേണ്ടി ഈ നിയന്ത്രണം എടുത്തുമാറ്റിയെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close