BusinessHealthLife

‘ആകൃതി’യുമായി ലെന

വ്യത്യസ്തമായ റോളുകളിലൂടെ എന്നും പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്ന ലെന ബിസിനസുകാരിയുടെ റോള്‍ അണിഞ്ഞപ്പോള്‍ അതിലും ആ വ്യത്യസ്തത നിലനിര്‍ത്താന്‍ മറന്നില്ല. ഭക്ഷണവും വസ്ത്രവുമൊക്കെയായിരുന്നു ഇതുവരെ സിനിമാക്കാരുടെ ബിസിനസ് ഏരിയകളെങ്കില്‍ ഇതില്‍ നിന്നൊക്കെ വിഭിന്നമായി ആകൃതി എന്ന സ്ലിമ്മിംഗ് ക്ലിനിക്കുമായാണ് ലെനയുടെ രംഗപ്രവേശം.

ജീവിതശൈലി കൊണ്ടും തെറ്റായ ഭക്ഷണരീതികള്‍കൊണ്ടും ഭംഗി നഷ്ടപ്പെടുന്ന ശരീരത്തിന്റെ സംരക്ഷണം ഉറപ്പാക്കുകയാണ് സ്ലിമ്മിംഗ് ക്ലിനിക്കായ ആകൃതി. ‘യു ആര്‍ ബ്യൂട്ടിഫുള്‍’ എന്നതാണ് ആകൃതിയുടെ പരസ്യ വാചകം തന്നെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close