കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

Thursday, January 12, 2017 - 8:09 AM

Author

Tuesday, April 5, 2016 - 15:25
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

Category

News National

Tags

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം മുതല്‍ തന്നെ മേഖലയില്‍ സൈന്യം തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയരുന്നു.

കൂടുതല്‍ തീവ്രവാദികള്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാല്‍ അതിര്‍ത്തി രക്ഷാസേന അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കൂടാതെ സേന ക്യാമ്ബുകളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കശ്മീരിലെ അഖിനൂര്‍ മേഖലിയിലെ ജനറല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ ക്യാമ്ബിന് നേരെയുണ്ടായ തീവ്രവാദി ആക്രണണത്തില്‍ 3 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.

FEATURED POSTS FROM NEWS