ഇരു ചക്ര വാഹനങ്ങളിൽ ആക്ടീവ തന്നെ

Friday, September 30, 2016 - 4:15 PM

Author

Tuesday, April 5, 2016 - 15:25
ഇരു ചക്ര വാഹനങ്ങളിൽ ആക്ടീവ തന്നെ

Category

Technology Tech Updates

Tags

തുടര്‍ച്ചയായ എട്ടാം മാസവും രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹോണ്ടയുടെ ഗിയര്‍ലെസ് സ്കൂട്ടര്‍ ആക്ടീവ. വിപണിയിലെ ശക്തനായ എതിരാളി ഹീറോ മോട്ടോകോര്‍പ്പിന്റെ സ്പ്ലെന്‍ഡറിനെ പിന്തള്ളിയാണ് ഇത്തവണയും ആക്ടീവ ഒന്നാം സ്ഥാനത്തെത്തിയത്.

 

ആഗസ്ത് മാസത്തില്‍ 2,80,790 യൂണിറ്റ് ആക്ടീവ മോഡലാണ് ഹോണ്ട വിറ്റഴിച്ചത്. ഇതേ കാലയളവില്‍ 2,29,061 സ്പ്ലെന്‍ഡര്‍ യൂണിറ്റുകള്‍ വില്‍ക്കാനെ ഹീറോ മോട്ടോര്‍കോര്‍പ്പിന് കഴിഞ്ഞുള്ളൂ.

FEATURED POSTS FROM NEWS