കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി എം.​വി വി​നീ​ത തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി വീ​ക്ഷ​ണം തൃ​ശൂ​ർ ബ്യൂ​റോ​ചീ​ഫ് എം.​വി വി​നീ​ത തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​ണി​യ​ന്‍റെ അ​റു​പ​ത് വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് വ​നി​ത തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

 

78 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ജ​യം. യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ആ​ർ.​കി​ര​ൺ​ബാ​ബു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version