ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യെ മംഗളുരുവിലെ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മം​ഗ​ളൂ​രു: സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൂ​ന്നാം​വ​ര്‍​ഷ ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ര്‍​ഥി​നി​യാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യെ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗം പ​ട്ട​ര്‍​ക​ണ്ടി പ​ത്മ​നാ​ഭ​ന്‍റെ​യും പ്ര​സീ​ത​യു​ടെ​യും മ​ക​ള്‍ സാ​ന്ദ്ര (20)യാ​ണു മ​രി​ച്ച​ത്. സു​ഖ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് ബു​ധ​നാ​ഴ്ച രാ​വി​ലെ ക്ലാ​സ്മു​റി​യി​ല്‍​നി​ന്നു ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​നു​മു​മ്ബ് സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളെ​ല്ലാം ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു. പാ​ണ്ഡേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടുത്തു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version