KeralaNEWS

ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടി രചന അന്തരിച്ചു

ബംഗളൂരു: കന്നഡ നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു.39 വയസ്സായിരുന്നു.ബംഗളൂരു ജെപി നഗറിലെ വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് രചനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കർണ്ണാടകത്തിൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരിൽ ഒരാളായിരുന്നു രചന.

Back to top button
error: