IndiaNEWS

മു​സ്‌​ലിം സ്ത്രീ​ക​ളെ ലക്ഷ്യമിട്ട് “ബു​ള്ളി ഭാ​യ്’ ആ​പ്പ്; 21 കാ​ര​ൻ പിടിയിൽ

ബംഗളൂരു: മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്കെ​തി​രെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ.ബു​ള്ളി ഭാ​യ് എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് മു​സ്‌​ലിം വ​നി​ത​ക​ളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണം ഇയാൾ ന​ട​ത്തി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ ഉപയോഗിച്ചായിരുന്നു ഇത്.
മും​ബൈ പോ​ലീ​സാ​ണ് 21 വ​യ​സു​കാ​ര​നാ​യ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥിയെ ബംഗളൂരുവിൽ നിന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍  വെളിപ്പെടുത്തിയിട്ടില്ല

Back to top button
error: