LIFEMovie

മികച്ച മലയാള ചിത്രം കള്ളനോട്ടം, മികച്ച ഗാനരചയിതാവ് പ്രഭാവർമ്മ,ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രം കള്ള നോട്ടം. രാഹുൽ റിജി നായരാണ് സംവിധായകൻ.

പ്രഭാവർമയാണ് മികച്ച ഗാനരചയിതാവ്. മികച്ച ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ, ചിത്രം ജല്ലിക്കെട്ട്. മികച്ച കുടുംബചിത്രം ഒരു പാതിരാ സ്വപ്നം പോലെ. സജിൻ സാബുവിന്റെ ബിരിയാണിക്ക് പ്രത്യേക ജൂറി പരാമർശം. ഹെലൻ എന്ന ചിത്രത്തിലൂടെ രഞ്ജിത്താണ് മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker