NewsThen Special

സിപിഎം വനിത സ്ഥാനാർഥി പട്ടിക

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം 11 വനിതാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടു.

ആറ്റിങ്ങൽ- ഒ എസ് അംബിക,

കുണ്ടറ- ജെ മേഴ്സിക്കുട്ടിയമ്മ

ആറന്മുള- വീണാ ജോർജ്

കായംകുളം- യു പ്രതിഭ

അരൂർ-ദലീമ ജോജോ

ആലുവ-ഷെൽന നിഷാദ്

ഇരിങ്ങാലക്കുട-ആർ.ബിന്ദു

കൊയിലാണ്ടി-കാനത്തിൽ ജമീല

വണ്ടൂർ-പി.മിഥുന

കോങ്ങാട്-കെ.ശാന്തകുമാരി

മട്ടന്നൂർ-കെ.കെ.ശൈലജ,
എന്നിവരാണ് പട്ടികയിലുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ സിപിഎം പട്ടികയിൽ വനിതകൾ കുറവാണ് ഇത്തവണ. 2016-ൽ 12 സ്ഥാനാർഥികളുണ്ടായിരുന്നു വനിതകളായിട്ട്. മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.കെ.ശൈലജ എന്നിവരും വീണാ ജോർജ് യു.പ്രതിഭ എന്നിവർ ഇത്തവണയും മത്സര രംഗത്തുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker