പമ്പ മണലെടുപ്പ് :പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്

പമ്പ മണലെടുപ്പിൽ വലിയ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കും .

സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചു .ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചു .

നേരത്തെ സ്പ്രിംഗ്ലർ ഉൾപ്പെടെയുള്ള ആരോപണങ്ങൾ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു .വലിയ നിയമയുദ്ധത്തിലേക്ക് ഇത്തരം ആരോപണങ്ങൾ നീണ്ടിരുന്നു .പമ്പ മണലെടുപ്പും ഈ പശ്ചാത്തലത്തിൽ ഒരു നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version