Cover StoryWorld

അമേരിക്കയും ഉത്തരകൊറിയും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു

സിംഗപ്പൂർ : അമേരിക്കയും ഉത്തരകൊറിയും  സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. അമേരിക്കയുമായി ചരിത്രബന്ധം ഉണ്ടാക്കാനായതിൽ അത്യധികം  സന്തോഷമുണ്ടെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ പറഞ്ഞു.  കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമാണെന്ന്  അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

 

ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കൻഡ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോള്‍ട്ടൺ വൈറ്റ് ഹൗസ് ഓപ്പറേഷൻസ് മേധാവി ജോ ഹാഗിൻഎന്നിവരും കൂടിക്കാഴ്ചയിൽ പങ്കാളികളായി. ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോൻഹുയി എന്നിവരാണ്  ഉന്നിനൊപ്പം ചർച്ചയിൽ പങഅകെടുത്തത്.

ഉത്തരകൊറിയയും അമേരിക്കയുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങാനും ധാരണയായിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close