Cover StoryNationalNews

മോഡിക്ക് രാഹുലിന്‍റെ പ്രോഗ്രസ് കാർഡ്,ഗ്രേഡ് എഫ്

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രോഗസ് കാർഡുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.കർണാടക സംസ്ഥാനത്തെ കാർഷിക വിഷയത്തിൽ മോഡിക്ക് എഫ് ഗ്രേഡാണ് രാഹുൽ നൽകിയിരുക്കുന്നത്.ട്വിറ്ററിലാണ് രാഹുലിന്‍റെ പ്രതികരണം.

രാഹുലിന്‍റെ ട്വീറ്റ് – “മിസ്റ്റർ മോഡിയുടെ റിപ്പോർട്ട് കാർഡ്.സംസ്ഥാനം- കർണാടകം,വിഷയം-കാർഷികം.കാർഷിക വായ്പ എ‍ഴുതിത്തളളാനുളള സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്‍റെ 8500 കോടി രൂപയിലേക്കുളള കേന്ദ്രത്തിന്‍റെ സംഭാവന = 0 രൂപ.പ്രധാനമന്ത്രിയുടെ വിള ഇൻഷൂറൻസ് പദ്ധതി:കർഷർ കഷ്ടപ്പെടുന്നു.സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ വൻലാഭം ഉണ്ടാക്കുന്നു.കർണാടകത്തിലെ കർഷകർക്ക് താങ്ങുവില+50ശതമാനം കിട്ടുന്നില്ല.ഗ്രേഡ്=എഫ്.”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close