റോഡരികില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചെന്നൈ :റോഡരികില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
 തൊണ്ടിയാര്‍പേട്ട സ്വദേശി ഷണ്‍മുഖമാണ് മരിച്ചത്.സ്വകാര്യ ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പെരുങ്ങലത്തൂരില്‍ നിന്ന് കോയമ്ബേടിലേക്ക് പോവുകയായിരുന്ന സർക്കാർ ബസ് നിയന്ത്രണം വിട്ട് സൈന്‍ ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്ബ് തൂണില്‍ ഇടിച്ചാണ് അപകടം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version