
നേത്രാവതി എക്പ്രസിൽ ഇന്നലെ രാവിലെ നടന്ന ഒരു ഹൃദയഹാരിയായ ഒരു സംഭവമാണ്.റിസർവ് കംപാർട്ട്മെൻറിൽ ജനറൽ ടിക്കറ്റിൽ കയറിയ ഷാഹിന എന്നപെൺകുട്ടി.കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. കൈയ്യിൽ കാര്യമായ പണമില്ല.
ഒന്നുകിൽ അവിടെ ഇറങ്ങണം, അല്ലെങ്കിൽ
ഫൈൻ അടച്ച് യാത്ര തുടരണം.
പെൺകുട്ടി പണമടച്ച് യാത്ര തുടർന്നു.
കുട്ടിയുടെ കൈയ്യിൽ കാര്യമായ പണമൊന്നുമില്ലെന്ന് മനസ്സിലായ ടിടി ആർ
കുട്ടിയോട് വിവരങ്ങളാരാഞ്ഞു.
കുട്ടിയുടെ കൈയ്യിൽ തുച്ഛമായ തുകയെ ഉള്ളൂവെന്ന് മനസ്സിലായതോടെ ഫൈൻ അടച്ച തുക ഉൾപ്പെടെ തുക കൈയ്യിൽ നിന്നു തിരികെ നൽകി.
ട്രെയിൻ യാത്ര പരിചയമില്ലാത്ത കുട്ടിയെ ജനറൽ സിറ്റിങ്ങിൽ നിന്ന് സ്ലീപ്പർ ക്ലാസിലേക്ക് മാറ്റാനും തയ്യാറായി.ദീർഘദൂരയാത്രയിൽ കംപാർട്ട്മെൻറിൽ ഒറ്റക്കാവാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്.
തിരുവനന്തപുരം അമരവിള സ്വദേശിയായ
15 വയസ്സുകാരിയാണ് ഷാഹിന. കൊല്ലത്തിനിപ്പുറം ആദ്യ യാത്രയാണ്.
സഹോദര തുല്യമായ കരുതലോടെയായിരുന്നു കൃഷ്ണ കുമാറിൻ്റെ ഇടപെടൽ. തൻ്റെ ഡ്യൂട്ടി കഴിഞ്ഞതോടെ
സ്ലീപ്പർ കംപാർട്ടുമെൻറിൽ ചാർജ്ജുള്ള ടിടിആറിനെ വിവരം ധരിപ്പിച്ചും തിരുവനന്തപുരം വരെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കിയായിരുന്നു കൃഷ്ണകുമാർ തിരിച്ചത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ദുബായിലെ ഹൈന്ദവ ക്ഷേത്രം ഒക്ടോബര്‍ നാലിന് തുറക്കും -
താലിബാന്റെ അടുത്ത ‘ഉന്നതൻമാരും’ കൊല്ലപ്പെട്ടു -
സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കരിപ്പൂരിൽ എയർപോർട്ട് ജീവനക്കാരൻ പിടിയിൽ -
ചൈനീസ് സ്മാര്‍ട് ഫോണുകള്‍ ഇന്‍ഡ്യയില്‍ നിരോധിക്കുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് -
കൂട്ടിയിടിച്ച കാറിൽ നിന്നും കണ്ടെത്തിയത് 90 കുപ്പി വിദേശമദ്യം -
റോഡരികില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം -
ഡി ജെ ഗാനത്തോടൊപ്പം ദേശീയപതാക വീശി നൃത്തം ചെയ്ത് ബിജെപി അധ്യക്ഷൻ -
അവധി ദിവസങ്ങളിലും പോസ്റ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും -
ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം -
പ്രധാനമന്ത്രിക്ക് പുതിയ ആഡംബരി വസതി ഒരുങ്ങുന്നു, ചെലവ് 467 കോടി -
ഓണത്തിന് ഇനി ഒരുമാസം;ട്രെയിനുകളിലെങ്ങും ടിക്കറ്റ് കിട്ടാനില്ല -
ബസിന്റെ പിന്‍വശം തട്ടിയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു -
ശ്രീറാം വെങ്കിട്ടരാമന് സപ്ലൈക്കോ ജനറല്‍ മാനേജരായി ചുമതലയേറ്റു -
ബെര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു -
ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക