KeralaNEWS

തൃക്കാക്കര, സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്; ഡോ. ജോ ജോസഫിന് 2.19 കോടിയുടെ ആസ്തി

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മരിച്ചു പോയ പിടി തോമസിന്റെ ഭാര്യയുമായ ഉമ തോമസിന് 70,34,626 രൂപയുടെ ആസ്തിയുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയാണുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ ആസ്തി 95 ലക്ഷം രൂപയാണ്.

Back to top button
error: