ഫ്ലാറ്റിലെ തീപിടുത്തം; മുംബൈയിൽ മരണം ഏഴായി

മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ മരണം ഏഴായി.നിരവധി പേര്‍ക്ക് പരിക്കുണ്ട്.ഗാന്ധി ആശുപത്രിക്ക് എതിര്‍വശമുള്ള കമലാ ബില്‍ഡിങ്ങിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്.
അതേസമയം ഫ്ലാറ്റില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version