
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തോടൊപ്പം ഒഴിവാക്കിയത്
തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍. മോഡി സർക്കാരിനെ എന്നും പ്രവർത്തികൾ കൊണ്ടും വിമർശനങ്ങൾ കൊണ്ടും പ്രകോപിപ്പിച്ചിരുന്ന മൂന്നു സംസ്ഥാനങ്ങളാണിത്.
ശ്രീനാരായണ ഗുരുവിന്റെ ടാബ്ലോ ആയിരുന്നു ഇത്തവണ കേരളം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് കേന്ദ്രം തള്ളുകയായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ സംഭാവന അനുസ്മരിക്കുന്ന ടാബ്ലോയാണ് ബംഗാള്‍ സമര്‍പ്പിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച തമിഴ്നാട്ടിലെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തമിഴ്നാട് ടാബ്ലോ സമര്‍പ്പിച്ചത്.
അരുണാചല്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ഹര് ഘര്‍ തിരംഗ റാലിയിലേക്ക് ഓടിക്കയറി ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്കുനേരേ പശുവിന്റെ ആക്രമണം: കാലിനു പരുക്ക് -
സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു -
ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു -
സർക്കാരിനെതിരെ തിരിയാൻ കേരളത്തിലെ യുഡിഎഫ് നേതാക്കൾ ബിജെപി നേതൃത്വത്തെ സമീപിച്ചു: പിണറായി വിജയൻ -
ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്സ്ലേറ്റര് ഒഴിവ് -
അറേബ്യൻ കുഴിമന്തി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം -
ലോൺ അടവ് മുടങ്ങിയാൽ അന്യായമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് -
യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം -
മന്ത്രിയാകണം; ബീഹാറിൽ കോൺഗ്രസ് പണി തുടങ്ങി -
ജാഗ്രത കൈവിടരുത്; കഴിഞ്ഞ 11 ദിവസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 119 കോവിഡ് മരണങ്ങൾ -
ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച് ഫോട്ടോ ഷൂട്ട്, ജാനകി സുധീറിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു -
അമിതരക്ത സമ്മർദ്ദത്തിന് മുരിങ്ങയില; അറിയാം ഗൃഹവൈദ്യ മുറകൾ -
തമ്പുരാട്ടിക്കാവ് എന്ന സ്വയംഭൂ ക്ഷേത്രം -
മകളുടെ വിവാഹത്തിന് മുൻപ് അച്ഛനെ തീകൊളുത്തി കൊന്നു -
അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുക;പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിരാകരിക്കുക