‘തിരുട്ടു ഫാമിലി’: ഒല്ലാ പ്രകാശ്, കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന വെബ് സീരീസ്

അളിയന്മാരായ രണ്ട് കള്ളന്മാരുടെ കഥ പറയുന്ന ‘തിരുട്ടു ഫാമിലി’യുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് പ്രവാസി സാഹിത്യകാരനായ ഒല്ലാ പ്രകാശാണ്

പ്രവാസി സാഹിത്യകാരനായ ഒല്ലാ പ്രകാശ്, കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ‘തിരുട്ടു ഫാമിലി’ എന്ന വെബ് സീരീസിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. വയലുങ്കൽ ഫിലിംസ് ആണ് ‘തിരുട്ടു ഫാമിലി’ വെബ് സീരീസ് നിർമ്മിക്കുന്നത്. അളിയന്മാരായ രണ്ട് കള്ളന്മാരുടെ കഥയാണ് ‘തിരുട്ടു ഫാമിലി’
കുഞ്ചൻ ഷിബു, അഭിലാഷ് കൊട്ടാരക്കര, ലക്ഷ്മി അനന്തൻ, സിബിൻ കമൽ, ശ്രുതിക സുരേഷ് എന്നിവർ അഭിനയിക്കുന്നു.
വയലുങ്കൽ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ വെബ് സീരീസ്‌ ഉടൻ റിലീസ് ആകും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version