KeralaNEWS

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

കോട്ടയം: ജാതകം നോക്കാനെത്തിയ  പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച  പൂജാരി അറസ്റ്റിൽ.ചേർത്തല പട്ടണക്കാട് മേനാശേരി പുത്തൻതറ ഷിനീഷ് (33) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.കുമരകം പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ.

Back to top button
error: