Pravasi

പ്രവാസി കോവിഡ് ബാധിച്ച് മരിച്ചു

നാട്ടിൽ നടത്തിയ കോവിഡ് ടെസ്റ്റിൽ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ ചൊവ്വ സ്വദേശിയായ പ്രവാസി കോവിഡ് ബാധിച്ച് നാട്ടിൽ മരിച്ചു .41 വയസുള്ള കരിമ്പുങ്കര പരപ്പുറത്ത് രാജേഷ് ആണ് മരിച്ചത് .

ഒമാനിലെ കബൂറയിൽ പാൽക്കമ്പനിയിൽ ജോലി ചെയ്യുക ആയിരുന്നു .ഇതിനിടെ ഭാര്യയുടെ ചികിത്സാർത്ഥം ആണ് നാട്ടിൽ വന്നത് .

നാട്ടിൽ നടത്തിയ കോവിഡ് ടെസ്റ്റിൽ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചു .ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാലാം ദിനം ആണ് രാജേഷിന്റെ മരണം .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker