NEWS

18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്റെ രജിസ്ട്രേഷൻ നാളെ വൈകിട്ട് 4ന് തുടങ്ങും

മെയ് ഒന്ന് മുതലാണ് വാക്സിൻ നൽകുന്നത്

18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്റെ രജിസ്ട്രേഷൻ നാളെ വൈകിട്ട് 4ന് തുടങ്ങും. ഓൺലൈൻ ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്.മെയ് ഒന്ന് മുതലാണ് വാക്സിൻ നൽകുന്നത്.

സ്വകാര്യ സെന്ററുകളിൽ മാത്രമേ വാക്സിനേഷൻ അനുവദിക്കൂ എന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദ്യ ട്വീറ്റ്‌. പിന്നീടത് തിരുത്തി. ഗവൺമെന്റ് സെന്ററുകളിൽ വാക്‌സിനേഷൻ സൗകര്യം ഉണ്ടാകുമെങ്കിലും കേന്ദ്ര സർക്കാർ സൗജന്യം ഉണ്ടാകില്ല എന്നായിരുന്നു തിരുത്ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker