NewsThen Special

മനോരമ ന്യൂസ് – വിഎംആർ സർവേയിലും എൽഡിഎഫിന് ഭരണത്തുടർച്ച

എൽഡിഎഫിന് ലഭിക്കാവുന്ന റേഞ്ച് ആയി പറയുന്നത് 77 മുതൽ 82 സീറ്റുകൾ വരെയാണ്

മനോരമ ന്യൂസ് – വിഎംആർ സർവേയിലും എൽഡിഎഫിന് ഭരണത്തുടർച്ച. എൽഡിഎഫിന് 82 സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. എൽഡിഎഫിന് ലഭിക്കാവുന്ന റേഞ്ച് ആയി പറയുന്നത് 77 മുതൽ 82 സീറ്റുകൾ വരെയാണ്.

അതേസമയം 54 സീറ്റുകൾ യുഡിഎഫിന് മനോരമ ന്യൂസ് പ്രവചിക്കുന്നു. യുഡിഎഫിന്റെ റേഞ്ച് 54 മുതൽ 59 വരെയാണ്.

എൻഡിഎയ്ക്ക് മൂന്ന് സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പ്രവചനം. എൻഡിഎയുടെ റേഞ്ച് പൂജ്യം മുതൽ മൂന്ന് സീറ്റ് വരെയാണ്. മറ്റുള്ളവർക്ക് ഒരു സീറ്റ് ലഭിക്കാം. മറ്റുള്ളവരുടെ റേഞ്ച് എന്നുപറയുന്നത് പൂജ്യം മുതൽ ഒന്നു വരെയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker