HealthLIFE

60 വയസ്സിന് മുകളിലുള്ളവർക്ക് മാർച്ച് ഒന്നുമുതൽ കോവിഡ് വാക്സിൻ, സൗജന്യ വാക്സിന്റെ കാര്യത്തിൽ നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ

വാക്സിൻ വിതരണം പതിനായിരം സർക്കാർ കേന്ദ്രങ്ങളിലുടെയും ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളിലൂടെയും ഉണ്ടാകും

മാർച്ച്‌ 1മുതൽ 60 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ.45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കും വാക്സിൻ ലഭിക്കും.വാക്സിൻ വിതരണം പതിനായിരം സർക്കാർ കേന്ദ്രങ്ങളിലുടെയും
ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളിലൂടെയും ഉണ്ടാകും.

45 വയസിന് മുകളിൽ ഉള്ളവർ അവരുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടുന്ന സർട്ടിഫിക്കറ്റ് നൽകണം. സർക്കാർ സെന്ററുകളിൽ സൗജന്യമായി ആവും വാക്സിൻ നൽകുക. സ്വകാര്യ സെന്ററുകളിലൂടെ വാക്സിൻ ലഭിക്കാൻ പണം നൽകണം. എത്ര പണം അടയ്ക്കണം എന്നത് സർക്കാർ ചർച്ചകൾക്കുശേഷം മൂന്ന് നാലോ ദിവസത്തിനുള്ളിൽ പറയും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker