NEWS

എം ശിവശങ്കറിന് ജാമ്യം, ഇന്നോ നാളെയോ പുറത്തിറങ്ങും

ഡോളർ കടത്തു കേസിൽ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. ഇതോടെ എം ശിവശങ്കറിന് ജയിൽ മോചിതൻ ആകാൻ ആകും.ജാമ്യം അനുവദിച്ചത് എസിജെഎം കോടതി. കസ്റ്റംസ് ജാമ്യ അപേക്ഷയെ എതിർത്തില്ല.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും എം ശിവശങ്കറിന് ജാമ്യം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കഴിഞ്ഞത് 98 ദിവസം. എം ശിവശങ്കർ ഇന്നോ നാളെയോ പുറത്തിറങ്ങും.

രണ്ട് ലക്ഷം രൂപയുടെ ബോണ്ട്,രണ്ട് ആൾ ജാമ്യം,പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker