1000 വോട്ടിനു താഴെ ലീഡുള്ള 8 സീറ്റുകൾ നിർണായകം

ബീഹാർ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് .എൻഡിഎ ആണ് ഇപ്പോൾ മുന്നിൽ .കേവല ഭൂരിപക്ഷത്തിനു ആവശ്യമായ സീറ്റുകളിൽ എൻഡിഎ മുന്നിലാണ് .എന്നാൽ അവസാന ലാപ് എണ്ണുമ്പോൾ 1000 വോട്ടുകൾക്ക് താഴെയുള്ള 8 സീറ്റുകൾ നിർണ്ണായകമാകും .

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 200 സീറ്റിൽ താഴെ ലീഡുള്ള 3 സീറ്റുകൾ ഉണ്ട് .500 സീറ്റിൽ താഴെയുള്ള 5 സീറ്റുകൾ ഉണ്ട് .500 നും1000നും ഇടയ്ക്ക് ലീഡുള്ള 1 സീറ്റ് ഉണ്ട് .

1000 നും 2000 നും ഇടയിൽ ലീഡുള്ള 8 സീറ്റുകൾ ഉണ്ട് .2000 നും 3000 നും ഇടയിൽ ഉള്ള 15 സീറ്റുകൾ ഉണ്ട് .3000 നും 5000 നും ഇടയിൽ ലീഡുള്ള 23 സീറ്റുകൾ ഉണ്ട് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version