NEWS

ഇൻഡോറിൽ ഇന്ത്യക്ക് പരാജയം

ഇൻഡോർ: ട്വന്റി 20 പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക.
228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച്‌ ഇന്ത്യ നേരത്തെ തന്നെ പരമ്ബര സ്വന്തമാക്കിയിരുന്നു (2-1).

Back to top button
error: