SportsTrending

മത്സരത്തിനിടെ ധോണിയുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തപ്പോൾ

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ആതിഥേയർക്ക് അടിയറ വെച്ചെങ്കിലും ഏകദിനത്തിൽ ശക്തമാായ തിരിച്ചു വരവ് നടത്തി ടീം ഇന്ത്യ.വിരാട് കോലിയാണ് ക്യാപ്റ്റനെങ്കിലും നിർദേശങ്ങൾ നൽകുന്നതിൽ മുന്നിൽ നിൽക്കുന്നത് ധോണി തന്നെ.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിനിടയിൽ ധോണി പറഞ്ഞ ഒരു തമാശ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു.കുൽദീപിന്‍റെ പന്ത് മനസിലാകാതെ നിന്ന ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ആൻഡിൽ ഫെഹ്ലൂക്വായെ കളിയാക്കി ധോണി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.”ഇയാൾ നിന്‍റെ പന്ത് മനസിലാക്കി വരുമ്പോ‍ഴേക്കും നിന്‍റെ ഓവർ ക‍ഴിഞ്ഞിട്ടുണ്ടാവും”.ഈ വാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close