മോട്ടോ ഗുസി രണ്ട് കിടിലന്‍ ബൈക്കുകളുമായി ഇന്ത്യയില്‍

Friday, October 28, 2016 - 11:33 PM

Author

Tuesday, April 5, 2016 - 15:25
മോട്ടോ ഗുസി രണ്ട് കിടിലന്‍ ബൈക്കുകളുമായി ഇന്ത്യയില്‍

Category

Technology Tech Updates

Tags

വി9, എംജിഎക്സ്-21 മോട്ടോർബൈക്കുകൾ ഇന്ത്യയിൽ ആദ്യമായിട്ടാണ് അവതരിച്ചിരിക്കുന്നത്. ഇന്ത്യയിൽ മോട്ടോ ഗുസിയുടെ ശൃംഖല വർധിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് കമ്പനി ഇതുവഴി നടപ്പിലാക്കുന്നത്.

 

നിലവിൽ പ്യാജിയോയ്ക്ക് പൂനെ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇന്ത്യയിൽ ആകെ നാല് മോട്ടോപ്ലെക്സ് ഔട്ട്‌ലെറ്റുകളാണ് ഉള്ളത്.ഓഡേസ്, എൽ ഡോറാഡോ, കാലിഫോർണിയ ടൂറിംങ് 1400, കാലിഫോർണിയ ടൂറിംങ് കസ്റ്റം, ഗ്രിസോ എസ്ഇ എന്നീ മോഡലുകളാണ് നിലവിൽ ഇന്ത്യയിലെത്തിച്ചിട്ടുള്ളത്.

 
മോട്ടോ ഗുസി വി9 റോമർ-ന് 13.60 ലക്ഷവും മോട്ടോ ഗുസി വി9 ബോബെർ-ന് 13.60 ലക്ഷവും മോട്ടോ ഗുസി എംജിഎക്സ്-ന് 21-27.78ലക്ഷവുമാണ് വില.