മൊബൈൽ ടവറുകൾ ആരോഗ്യത്തിന് ഹാനികരം എന്നത് വ്യാജ പ്രചരണം

വാർത്താ വിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ…

View More മൊബൈൽ ടവറുകൾ ആരോഗ്യത്തിന് ഹാനികരം എന്നത് വ്യാജ പ്രചരണം