ബിഹാറിൽ സൈ​നി​ക​ന്‍ വെ​ടി​യേ​റ്റു​ മ​രി​ച്ചു

പാ​റ്റ്ന: ബി​ഹാ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ൽ സൈ​നി​ക​ന്‍ വെ​ടി​യേ​റ്റു​ മ​രി​ച്ചു.രാ​ഘ്പു​രി​ലെ ച​ന്ദ്പു​ര സ്വ​ദേ​ശി​യാ​യ ബ​ബ്ലു കു​മാ​ര്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
റയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് സൈനികനെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യ​ത്. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ പാ​റ്റ്ന​യി​ലെ ക​ങ്ക​ര്‍​ബാ​ഗി​ന് സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version