
Ans: നാഡീകോശം
2. മനുഷ്യശരീരത്തിലെ ശരാശരി താപനില?
Ans: 37 ഡിഗ്രി സെൽഷ്യസ്
Ans: ത്വക്ക്
Ans: പീനിയൽ ഗ്രന്ഥി
5. ഏറ്റവും വലിയ ഗ്രന്ഥി?
Ans: കരള്‍
6.ഏറ്റവും വലിയ പേശി?
7. ഏറ്റവും നീളമുള്ള ഞരമ്പ്?
Ans: സയാറ്റിക്ഞരമ്പ്
8.മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ?
Ans: 23 ജോഡി
9.മനുഷ്യശരീരത്തിലെ മസിലുകളുടെ എണ്ണം ?
Ans: 639
10.മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?
Ans: 12 ജോഡി (24 എണ്ണം )
11.നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ?
12.മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര ?
Ans: 32
13.ശരീരത്തിന് വേണ്ടി വിറ്റാമിന്‍ എ സംഭരിച്ചു വെക്കുന്നത് എന്ത് ?
Ans: കരള്‍
14.രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കൊച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ?
Ans: ടെറ്റനി
15.മനുഷ്യ ശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം ?
Ans: അണ്ഡം
16.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?
17.മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ?
Ans: പല്ലുകളിലെ ഇനാമൽ
18.കരളിന്റെ സ്രവത്തിനു എന്താണ് പേര് ?
Ans:ബൈൽ
19.ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഏതു ?
Ans: ബിലിറൂബിൻ
20.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ?
Ans: കാൽസ്യം
21.ശരീരത്തിന് നിറം കൊടുക്കുന്ന വർണ വസ്തു ഏതു ?
Ans: മെലാനിൽ
22.കോശം കണ്ടെത്തിയത് ആര്?
Ans: യൂറോക്രോമ്
24.മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വച്ചാണ് ?
Ans: കരളിൽ
Ans: വൃക്ക
26. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഘ്രാഹി കോശങ്ങൾ ?
Ans: കോൺ കോശങ്ങൾ
Ans: അമിനോ ആസിഡ്
Ans: 280 ദിവസം
29.ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അറ?
Ans: പ്ലൂറ
31.ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗൈക്കോജനആക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ?
Ans: ഇന്‍സുലിൻ
32.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
33.മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ?
Ans: മാങ്ഗനീസ്
34.ശരീര നിർമാണത്തിന്റെ അടിസ്ഥന ഘടകം ?
Ans: പ്രോട്ടോപ്ലാസം
Ans: 2
Ans: ഇലിയം
37.ഹൃദയ സ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം ?
Ans: മെഡുല്ല ഒബ്ലാംഗേറ്റ
Ans: മിനിറ്റിൽ 72 തവണ
39.ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ ?
Ans: അഡ്രിനാലിൻ
Ans: ഹൃദയം
Ans: ജാർവിക് 7
42.രണ്ടു സ്പന്ദനങ്ങൾക്കിടയിലെ ഹൃദയം എത്ര സെക്കന്റ് വിശ്രമിക്കുന്നു ?
Ans: 0 .48 സെക്കന്റ്
43.തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി
44. മദ്യപിക്കുമ്പോൾ തലച്ചോറിന്റെ ഏതു ഭാഗത്തെ ഭാഗത്തിയാണ് ലഹരി ബാധിക്കുന്നത്?
Ans: സെറിബെല്ലം
45.ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ് ?
Ans: 22
47.തലച്ചോറിന്റെ ഏതു ഭാഗത്തു ഏൽക്കുന്ന ക്ഷതമാണ് മരണത്തിന് കാരണമാകുന്നത് ?
Ans: മെഡുല്ല ഒബ്ലാംഗേറ്റ
48.വിശപ്പും ദാഹവും നിയന്ത്രിക്കുന്ന ശരീര ശരീര ഭാഗം ?
Ans: ഹൈപ്പോതലാമസ്
49.സംസാര ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഭാഗം ഏതു ?
Ans: ബ്രോകയുടെ പ്രദേശം
Ans: 206
-
ആപത്തില്‍ സഹായിച്ച ഇന്ത്യയെ കാലുവാരി; മൂക്കറ്റം കടത്തില്‍ മുക്കിയിട്ടും ലങ്കയ്ക്ക് ചങ്ക് ചൈന -
വൈക്കത്തുനിന്ന് കാണാതായ ലോട്ടറിത്തൊഴിലാളിയുടെ മൃതദേഹം ഉത്തരാഖണ്ഡില്‍ -
രോഗി പറഞ്ഞിട്ടും മകന് പറഞ്ഞിട്ടും കേട്ടില്ല, ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചതില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ -
ഭാര്യ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന അധിക്ഷേപം ക്രൂരത, മറ്റ് സ്ത്രീകളുമായി ഉപമിക്കുന്നത് വിവാഹമോചനത്തിന് തക്കതായ കാരണം: ഹൈക്കോടതി -
തലാഖും മുത്തലാഖും ഒരുപോലെയല്ലെന്ന് സുപ്രീം കോടതി, സ്ത്രീകള്‍ക്ക് ‘ഖുല’യിലൂടെ വിവാഹമോചനം നേടാമെന്നും കോടതി -
കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയാന്‍ കൃഷിദര്ശന് പരിപാടി; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും -
അവയവദാനം കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ; ഏതു വൃക്കയും ‘ഒ’ ഗ്രൂപ്പിലേക്ക് മാറ്റാനുള്ള സാങ്കേതിക വിദ്യയുമായി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ -
പ്രസവിച്ചയുടന്‍ വീപ്പയില്മുക്കി ശിശുവിനെ കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍ -
ഡല്‍ഹി പൊലീസില്‍ സബ് ഇന്‍സ്പെക്ടറാകാം; വനിതകള്‍ക്കും അവസരം, 4300 ഒഴിവുകള്‍ -
ഷാജഹാന് കൊലക്കേസ്: കൊലക്ക് ശേഷം പ്രതികളെത്തിയത് ബാറില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് -
ഭര്‍ത്താവുമായി വഴക്ക്; രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി -
പിറന്നാള്‍ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി ബോധരഹിതയാക്കി കൂട്ടബലാത്സംഗം; 19കാരിയെ ആക്രമിച്ച മൂന്ന് പേര് അറസ്റ്റില്‍ -
മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോ പ്രചരിക്കുന്നവെന്ന് യുവതിയുടെ പരാതി; അന്വേഷണത്തില്‍ ഫോണിലെ ‘കെണി’ കണ്ടെത്തിയ പോലീസും ഞെട്ടി -
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു; അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും -
പെണ്‍കുട്ടിയെ ശല്യം ചെയ്തു, ഉത്സവപ്പറമ്പില്‍ കൂട്ടത്തല്ല്; മൂന്നുപേര്‍ കസ്റ്റഡിയില്‍, ആറ് പേര്‍ക്കെതിരേ പോക്സോ കേസും