കോഴിയുടെ ആർത്തവ രക്തത്തില്‍ നിന്നാണ് മുട്ട ഉല്പാദിപ്പിക്കുന്നത്; ആരും കഴിക്കരുത്:മനേക ഗാന്ധി

ഹൈദരാബാദ്: കോഴിയുടെ ആർത്തവ രക്തത്തില്‍ നിന്നാണ് മുട്ട ഉല്പാദിപ്പിക്കുന്നതെന്നും  ആരും കഴിക്കരുതെന്നും ബിജെപി നേതാവ് മനേക ഗാന്ധി.മുട്ട ഭക്ഷ്യയോഗ്യമല്ലാത്തതാണെന്നും പ്രത്യേകിച്ച്‌ കുട്ടികൾക്ക് നല്കാൻ പാടില്ലെന്നും മനേക ഗാന്ധി പറഞ്ഞു.

മുട്ട കഴിക്കുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സർക്കാർ പരിപാടികൾ നിർത്തണമെന്നും നിങ്ങളുടെ കുട്ടികൾ മുട്ട കഴിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈദരാബാദിൽ ശ്രീ ജയിന് സേവ സംഘ് സംഘടിപ്പിച്ച പരിപാടിയില്‍ മനേക ​ഗാന്ധി പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version