കൂടുതൽ ട്രെയിനുകൾക്ക് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കണം

 തിരുവനന്തപുരം: എറണാകുളത്ത് നിന്നും ആലപ്പുഴ-കോട്ടയം വഴി തിരുവനന്തപുരത്തേക്കു പോകുന്ന ട്രെയിനുകളിൽ പലതും കഴക്കൂട്ടത്ത് സ്റ്റോപ്പ് ഇല്ലാത്തവയാണ്.
Technopark, CET, VSSC, ISRO, Kinfra Park തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ധാരാളം പേർക്ക് ഇത് മൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നു.
 വാരാദ്യത്തിലും വാരാന്ത്യത്തിലും, ധാരാളം യാത്രക്കാർ വന്നു പോകുന്ന സ്റ്റേഷനാണ് ഇത്.എന്നിട്ടും വിരലിൽ എണ്ണാവുന്ന എക്സ്പ്രസ്സ് തീവണ്ടികൾ മാത്രമേ ഇവിടെ നിർത്തുന്നുള്ളൂ.ജനപ്രതിനിധികൾ ഉൾപ്പടെ വിഷയത്തിൽ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version