കോഴിക്കോട് ബാലുശേരി കാട്ടാംവള്ളിയിൽ തീപിടിത്തം. മൂന്ന് കടകൾക്ക് ആണ് തീ പിടിച്ചത്. തിങ്കാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. നരിക്കുനിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് സംഘം എത്തി. തീ അണയ്ക്കാന്‍ ഉള്ള ശ്രമം തുടരുന്നു