NEWS

പാലക്കാട് 25​ ​കി​ലോ​ ​പ​ഴ​കി​യ​ ​ഇ​റ​ച്ചി​ പിടികൂടി

പാ​ല​ക്കാ​ട്:​ ​ ജില്ല​യി​ല്‍​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ല്‍​ ​പ​ഴ​കി​യ​ ​ഇ​റ​ച്ചി​ ​ക​ണ്ടെ​ത്തി.​ ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ല്‍​ 25​ ​കി​ലോ​ ​പ​ഴ​കി​യ​ ​ഇ​റ​ച്ചി​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​മ​ല​മ്ബു​ഴ,​ ​പാ​ല​ക്കാ​ട് ​ടൗ​ണ്‍​ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പ​ഴ​കി​യ​ ​ഇ​റ​ച്ചി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​
തിങ്ക​ളാ​ഴ്ച​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​ത്തി​ൽ നടത്തിയ​ ​പ​രി​ശോ​ധ​ന​യി​ല്‍​ 15​ ​കി​ലോ​ ​പ​ഴ​കി​യ​ ​കോ​ഴി​യി​റ​ച്ചി​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​നാ​ല് ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ​പി​ഴ​ ​ചു​മ​ത്തു​ക​യും​ ​ഒ​രു​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ലൈ​സ​ന്‍​സ് ​റ​ദ്ദ് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​
കാ​സ​ര്‍​കോ​ട് ​ഷ​വ​ര്‍​മ​ ​ക​ഴി​ച്ച്‌ ​പെ​ണ്‍​കു​ട്ടി​ ​മ​രി​ച്ച​തി​നെ​ ​തു​ട​ര്‍​ന്ന് ​സം​സ്ഥാ​ന​ത്തൊട്ടാകെ പരിശോധന ​ ​ന​ട​ക്കു​കയാണ്.​ ​

Back to top button
error: