റഷ്യൻ ആക്രമണം അതിരുകടക്കുന്നു

യു​ക്രെ​യ്ൻ ജ​ന​വാ​സ മേഖലകളില്‍ ആ​ക്ര​മ​ണം തുടര്‍ന്ന് റഷ്യ. മൂ​ന്ന് റ​ഷ്യ​ൻ മി ​സൈ​ലു​ക​ൾ തെ​ക്ക​ന്‍ തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡെ​സ​യി​ലെ ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​തി​ച്ച​താ​യി ഒ​ഡെ​സ ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ത​ങ്ങ​ളു​ടെ വ്യോ​മ-​പ്ര​തി​രോ​ധ സം​വി​ധാ​നം ത​ട​ഞ്ഞ​താ​യി യു​ക്രെ​യ്ൻ സൈ​ന്യം വെ​ള്ളി​യാ​ഴ്ച അ​വ​കാ​ശ​പ്പെ​ട്ടു.

അ​തേ​സ​മ​യം, മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യ​താ​യും ഗ​വ​ർ​ണ​ർ മാ​ക്സിം മാ​ർ​ചെ​ങ്കോ പ​റ​ഞ്ഞു. മോ​സ്കോ​യോ​ട് ചേ​ർ​ന്ന ക്രി​മി​യ​യി​ൽ നി​ന്നാ​ണ് മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​തെ​ന്ന് ഒ​സെ​സ ഗ​വ​ർ​ണ​ർ ആരോ​പി​ച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version