കേരള സർവ്വകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ക്ക് വൻ വിജയം

 

ഭൂരിപക്ഷം
കോളജ് യൂണിയനുകളും SFI ഒറ്റക്ക് നേടി.
കൗൺസിലർമാരുടെ
എണ്ണത്തിലും SFI ക്കാണ് മുൻതൂക്കം.
KSU വിന്റെ കൈവശമുണ്ടായിരുന്ന
കോളജ് യൂണിയനുകളടക്കം
പിടിച്ചെടുത്താണ്
SFI മുന്നേറ്റം.
കഴിഞ്ഞ തവണത്തേക്കാൾ 20 ലധികം കോളജ്
യൂണിയനുകൾ
SFI നേടിയിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version