ഐഎസ്എല്ലിൽ ഇന്നും സമനില

 എസ് എല്ലിലെ ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ എഫ് സി ഗോവയും
നോര്‍ത്ത് ഈസ്റ്റും സമനിലയിൽ പിരിഞ്ഞു.ഇരു ടീമുകളും ഒരോ ഗോള്‍ വീതം അടിച്ച്‌ സമനിലയില്‍ പിരിയുകയായിരുന്നു.
ഈ സമനിലയോടെ നോര്‍ത്ത് ഈസ്റ്റ് 9 പോയിന്റുമായി പത്താം സ്ഥാനത്തും ഗോവ 13 പോയിന്റുമായി 8ആം സ്ഥാനത്തും തുടരുകയാണ്.20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് നിലവിൽ ഒന്നാമത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version