CrimeNEWS

ഊഞ്ഞാല്‍ ആടുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങി 9 വയസ്സുകാരന്‍ മരിച്ചു

മലപ്പുറത്ത് കൂട്ടുകാര്‍ക്കൊപ്പം ഊഞ്ഞാല്‍ ആടുന്നതിനിടയിൽ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പൂക്കോട്ടുംപാടം വട്ടപ്പാടം തീക്കുന്നന്‍ സതീഷ് ബാബു – രജിത ദമ്പതികളുടെ ഏക മകന്‍ അര്‍ജ്ജുന്‍ (9) ആണ് മരിച്ചത്. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസറ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker