NEWS

മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഗോവയിൽ കണ്ടെത്തി

പനാജി: കണ്ണൂരില്‍ നിന്നും ഗോവയില്‍ വിനോദയാത്രക്കെത്തി കടൽത്തിരയിൽപ്പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.കണ്ണൂര്‍ സ്വദേശിയായ നിര്‍മല്‍ ഷാജു (21) ആണ് മരിച്ചത്.

കണ്ണൂര്‍ ശ്രീകണ്ഡാപുരം ചെമ്ബേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്ബ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകിട്ടോടെ തിരയില്‍ പെട്ട നിര്‍മലിന്റെ മൃതദേഹം നേവിയുടെ സഹായത്താലാണ്  കണ്ടെത്തിയത്.

Back to top button
error: