KeralaNEWS

ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം 10,000 പേ​ര്‍​ക്ക് പ്ര​വേ​ശി​ക്കാൻ അനുമതി

ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം 10,000 പേ​ര്‍​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. നേ​ര​ത്തെ 5,000 പേ​ര്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. വെ​ര്‍​ച്വ​ല്‍ ക്യൂ ​അ​നു​സ​രി​ച്ചാ​ണ് ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. 21-ാം തീ​യ​തി വ​രെ​യാ​ണ് ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​ന അ​നു​മ​തി​യു​ള്ള​ത്

ക​ര്‍​ക്കി​ട​ക​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ജൂ​ലൈ 16 മു​ത​ലാ​ണ് ന​ട തു​റ​ന്ന​ത്. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ര​ണ്ട് ഡോ​സ് പ്ര​തി​രോ​ധ​വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഉ​ള്ള​വ​ര്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker