KeralaNEWS

ന​വ​വ​ധു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോട്ടയം: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മു​ണ്ട​ക്ക​യം സ്വദേശിനിയായ മേ​ഘ സെ​ബാ​സ്റ്റ്യ​ന്‍ ആണ് മരിച്ചത്. പു​ഞ്ച​വ​യ​ലി​ലെ സ്വ​ന്തം വീ​ട്ടി​ല്‍ വ​ച്ചാ വച്ചായിരുന്നു മരണം .അ​സ്വാ​ഭാ​വി​ക മരണത്തിന് പോലീസ് കേ​സെ​ടു​ത്തു.
 ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം കാണാത്തത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Back to top button
error: